ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവ് ?
Aലുൻഡ കയുംബ
Bശുഭജിത്
Cവൈദേഹി തനവാഡെ
Dഎം അദ്വൈത്
Answer:
A. ലുൻഡ കയുംബ
Read Explanation:
• "പ്രോസ്പർ" എന്ന വിളിപ്പേരിലും ലുൻഡ കയുംബ എന്ന കുട്ടി അറിയപ്പെടുന്നു
• വീട്ടിൽ വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് മഷ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്നാണ് അവയവദാനം നടത്തിയത്
• അവയവദാന ശസ്ത്രക്രിയ നടത്തിയ ആശുപത്രി - പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ചണ്ഡീഗഡ്