App Logo

No.1 PSC Learning App

1M+ Downloads
ജീവകം B12 ൻ്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത് ?

Aസ്കർവി

Bവന്ധ്യത

Cപെർനിഷ്യസ് അനീമിയ

Dനിശാന്ധത

Answer:

C. പെർനിഷ്യസ് അനീമിയ

Read Explanation:

ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും

  • വിറ്റാമിൻ A - നിശാന്ധത, സിറോഫ്താൽമിയ

  • വിറ്റാമിൻ C - സ്കർവി

  • വിറ്റാമിൻ D - റിക്കറ്റ്സ്

  • വിറ്റാമിൻ E - വന്ധ്യത

  • വിറ്റാമിൻ K -രക്തം കട്ടപിടിക്കാത്ത അവസ്ഥ

  • വിറ്റാമിൻ B1 - ബെറിബെറി

  • വിറ്റാമിൻ B2 - കീലോസിസ്

  • വിറ്റാമിൻ B3 - പെല്ലഗ്ര

  • വിറ്റാമിൻ B5 - ഉറക്കമില്ലായ്മ

  • വിറ്റാമിൻ B6 - മൈക്രോസെറ്റിക് അനീമിയ

  • വിറ്റാമിൻ B7 - സെബോറിയ

  • വിറ്റാമിൻ B9 - മെഗല്ലോബ്ലാസ്റ്റിക് അനീമിയ

  • വിറ്റാമിൻ B12 - പെർനീഷ്യസ് അനീമിയ


Related Questions:

Beauty vitamin is :
അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും, ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥ തടയുന്നതിനും ഇനിപ്പറയുന്ന ജീവകങ്ങളിൽ ഏതാണ് നിർണായകമായത്?
സൂര്യപ്രകാശമേൽക്കുമ്പോൾ ശരിരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത്?
അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം
അപൂർണ്ണ രൂപാന്തരണം കാണിക്കുന്ന ജീവികളുടെ ശരിയായ ഗ്രൂപ്പ് ഏത് ?