App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ?

Aജീവകം 'എ'

Bജീവകം 'ഡി'

Cജീവകം 'സി '

Dജീവകം 'ഇ '

Answer:

B. ജീവകം 'ഡി'

Read Explanation:

ശരീരത്തിൽ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം - ഫോളിക്കാസിഡ് ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം - ജീവകം 'സി '


Related Questions:

നിശാന്ധത, സ്കർവി എന്നീ രോഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
ഇലക്കറികളിൽ ധാരാളമായി ലഭിക്കുന്ന ജീവകം ഏതാണ് ?
കുതിർത്ത കടലയിൽ കാണുന്ന ജീവകം ഏത്?
ജീവകം B2 വിൻ്റെ രാസനാമം എന്താണ് ?
ആന്റിസ്റ്റെറിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നത് ?