App Logo

No.1 PSC Learning App

1M+ Downloads
ജീവകം B12-ൽ അടങ്ങിയിരിക്കുന്ന ലോഹമേത് ?

Aഇരുമ്പ്

Bനിക്കൽ

Cസിങ്ക്

Dകൊബാൾട്ട്

Answer:

D. കൊബാൾട്ട്

Read Explanation:

  • വിറ്റാമിൻ B12 നെ കോബാലമിൻ എന്നും വിളിക്കുന്നു.
  • കോബാൾട്ട് (Co) കാരണം ഇതിനെ കോബാലമിൻ എന്നും വിളിക്കുന്നു.
  • വിറ്റാമിൻ B12 ഏറ്റവും വലുതും സങ്കീർണ്ണവുമായ വിറ്റാമിനാണ്.
  • മാംസം, മത്സ്യം, കോഴി, മുട്ട, പാൽ എന്നിവ ഉൾപ്പെടെയുള്ള മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നു.
  • വിറ്റാമിൻ B12 ൽ ഒരു ലോഹ ഘടകം അടങ്ങിയിരിക്കുന്നു. 
  • RBC കളുടെ രൂപീകരണത്തിനും വളർച്ചക്കും ഇത് ആവശ്യമാണ്. 
  • വിറ്റാമിൻ B12 ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് പെർനീഷ്യസ് അനീമിയ.

Related Questions:

കൊഴുപ്പിൽ ലായിക്കുന്ന വിറ്റാമിനുകൾ ഏതൊക്കെ ?
മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത് ഏത് ജീവകതിന്റെയ് അഭാവം മൂലമാണ്

ജീവകം D യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?

  1. സൂര്യപ്രകാശത്തിൽ സാന്നിധ്യത്തിൽ  ത്വക്കിൽ  നിർമിക്കപ്പെടുന്ന ജീവകം
  2. ഇതിന്റെ കുറവു മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് ഓസ്റ്റിയോ മലേഷ്യ 
  3. ഇതിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗമാണ് റിക്കറ്റ്സ് 
    കണ്ണിന്റെ കാഴ്ചശക്തിയെ സഹായിക്കുന്ന ജീവകം ഏതാണ് ?
    വിറ്റാമിൻ G എന്നറിയപ്പെടുന്ന ജീവകം ?