App Logo

No.1 PSC Learning App

1M+ Downloads
ജീവകം B2 വിൻ്റെ രാസനാമം എന്താണ് ?

Aനിയാസിൻ

Bബയോട്ടിൻ

Cറൈബോഫ്ളാവിൻ

Dകാൽസിഫെറോൾ

Answer:

C. റൈബോഫ്ളാവിൻ

Read Explanation:

ജീവകങ്ങളും ശാസ്ത്രീയനാമവും 

  • ജീവകം ബി 1 - തയാമിൻ 
  • ജീവകം ബി 2 - റൈബോഫ്ളാവിൻ /വൈറ്റമിൻ ജി 
  • ജീവകം ബി 3 - നിയാസിൻ 
  • ജീവകം ബി 5 -പാന്തോതെണിക് ആസിഡ് 
  • ജീവകം ബി 6 - പിരിഡോക്സിൻ 
  • ജീവകം ബി 7 - ബയോട്ടിൻ /വൈറ്റമിൻ എച്ച് 
  • ജീവകം ബി 9 - ഫോളിക് ആസിഡ് 
  • ജീവകം ബി 12 - സയനോകൊബാലമിൻ 

Related Questions:

കോബാൾട് അടങ്ങിയ വിറ്റാമിൻ ?
പാലിൽ സുലഭമായിട്ടുള്ള ജീവകം ഏതാണ് ?
കണ്ണിന്റെ ആരോഗ്യത്തിനു വേണ്ട ഏറ്റവും പ്രഥാന ജീവകം
ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമേത്?
ജീവകം B 6 ൻ്റെ രാസനാമം.