ജീവകം D യുടെ അഭാവം മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം ഏത് ?Aറിക്കറ്റ്സ് (കണBഒസ്റ്റിയോമലേഷ്യCമാലക്കണ്ണ്Dഇവയൊന്നുമല്ലAnswer: B. ഒസ്റ്റിയോമലേഷ്യ Read Explanation: ജീവകം D യുടെ അഭാവം മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം : ഒസ്റ്റിയോമലേഷ്യജീവകം D യുടെ അഭാവം മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം :റിക്കറ്റ്സ് (കണ)അതിനാൽ, ജീവകം D യെ ആന്റി റിക്കെറ്റിക്ക് വൈറ്റമിൻ' എന്നും അറിയപ്പെടുന്നു. Read more in App