App Logo

No.1 PSC Learning App

1M+ Downloads
ജീവകം ഡി - യുടെ കുറവുമൂലമുണ്ടാകുന്ന രോഗമാണ് ?

Aറിക്കറ്റ്സ്

Bനിശാന്ധത

Cബെറിബെറി

Dസ്കർവി

Answer:

A. റിക്കറ്റ്സ്

Read Explanation:

ജീവകം D

  • ജീവകം D യുടെ ശാസ്ത്രീയ നാമം : കാൽസിഫെറോൾ
  • പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം
  • സ്റ്റിറോയ്ഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം
  • സൺ ഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം D
  • സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം
  • ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം : 

ജീവകം D യുടെ രണ്ട് രൂപങ്ങൾ: 

  1. D3 (കോൾകാൽസിഫെരോൾ)
  2. D2 (എർഗോസ്റ്റീരോൺ)
  • ജീവകം D ആയി മാറുന്ന കൊഴുപ്പ് : ഏർഗോസ്റ്റിറോൾ 
  • പല്ലുകളുടെയും അസ്ഥികളുടെയും ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ  
  • ജീവകം D യുടെ അപര്യാപ്തത മൂലം കുട്ടികളിൽ ഉണ്ടാകുന്നത് :  കണ (rickets)
  • ജീവകം D യുടെ അപര്യാപ്തത മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം : ഓസ്റ്റിയോമലേഷ്യ 

Related Questions:

“Scurvy" occurs due to the deficiency of :
താഴെ പറയുന്നതിൽ കാഡ്മിയം പോയ്‌സണിങിന് കാരണമാകുന്ന നാനോ പാർട്ടിക്കിൾ ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ അസ്ഥിയുമായി ബന്ധപ്പെട്ട് അസുഖമേത്?
രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയുന്ന രോഗാവസ്ഥ ഏത്?

ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു. തെറ്റായ ജോഡികൾ ഏവ?