ജീവജാലങ്ങൾ തമ്മിലും ജീവജാലങ്ങളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചുള്ള പഠനം ഏത് ?Aസൈറ്റോളജിBബയോളജിCഇക്കോളജിDസുവോളജിAnswer: C. ഇക്കോളജി Read Explanation: • ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - ഏണസ്റ്റ് ഹെയ്‌ക്കൽ • കോശത്തെ കുറിച്ചുള്ള പഠനം - സൈറ്റോളജിRead more in App