App Logo

No.1 PSC Learning App

1M+ Downloads
ജീവജാലങ്ങൾ സ്വമേധയാ ജീവനില്ലാത്ത വസ്തുക്കളിൽ നിന്ന് ഉത്ഭവിച്ചു എന്ന് പ്രസ്താവിക്കുന്നത്?

Aപാൻസ്പെർമിയ ഹൈപ്പോതെസിസ്

Bമഹാവിസ്ഫോടന സിദ്ധാന്തം

Cനൈസർഗിക ജനന സിദ്ധാന്തം

Dഇവയെതുമല്ല

Answer:

C. നൈസർഗിക ജനന സിദ്ധാന്തം

Read Explanation:

നൈസർഗിക ജനന സിദ്ധാന്തം

  • ജീവജാലങ്ങൾക്ക് ജൈവ പൂർവ്വികരില്ലാതെ ഉണ്ടാകാൻ കഴിയുമെന്നുള്ള ഒരു ആദ്യകാല ശാസ്ത്ര സിദ്ധാന്തം
  • 17-ാം നൂറ്റാണ്ടിൽ ഈ സിദ്ധാന്തം വളരെ പ്രചാരത്തിലായിരുന്നു
  • ഇത് പ്രകാരം ദ്രാവകങ്ങളിൽ നിന്നും മണ്ണിൽ നിന്നും ജീവികൾ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു.
  • ഫ്രാൻസിസ് റെഡ്ഡി, സ്പല്ലൻസാനി, ലൂയിസ് പാസ്ചർ എന്നിവർ ഈ സിദ്ധാന്തത്തെ ശക്തമായി എതിർത്തു

Related Questions:

പ്രോട്ടോസെൽ രൂപീകരണത്തി താഴെപ്പറയുന്നവയിൽ സാധ്യമായ ക്രമം കണ്ടെത്തുക :
ആദിമഭൂമിയിൽ പൂർവ്വകോശങ്ങൾ രൂപപ്പെടാൻ കാരണമായ ജൈവകണികകളെ "പ്രോട്ടിനോയ്‌ഡ് മൈക്രോസ്പിയർ" എന്ന് വിളിച്ച ശാസ്ത്രജ്ഞൻ
How many peaks are there in the disruptive selection?
Punctuated equilibrium hypothesis was proposed by:
Directional selection is also known as ______