App Logo

No.1 PSC Learning App

1M+ Downloads
ജീവന്റെ പരിണാമ ചരിത്രത്തെക്കുറിച്ച് ശാസ്ത്രീയ സിദ്ധാന്തങ്ങൾ ആദ്യമായി വിശദീകരിക്കാൻ ശ്രമിച്ച ഫ്രഞ്ച് ജീവശാസ്ത്രജ്ഞൻ ആരായിരുന്നു?

Aചാൾസ് ഡാർവിൻ

Bഓഗസ്റ്റ് വെയ്‌സ്‌മാൻ

Cജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്

Dഹ്യൂഗോ ഡീഫ്രീസ്

Answer:

C. ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്

Read Explanation:

  • ആദിമ കോശങ്ങൾ മുതൽ ഇന്നുകാണുന്ന ജൈവവൈവിധ്യം വരെയുള്ള ജീവന്റെ പരിണാമചരിത്രം, ശാസ്ത്രീയ സിദ്ധാന്തങ്ങളാക്കി വിശദീകരിക്കുന്നതിൽ ആദ്യത്തെ ശ്രമം നടത്തിയത് ഫ്രഞ്ച് ജീവശാസ്ത്രജ്ഞനായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്കാണ്.


Related Questions:

Marine mollusca is also known as _____
റേഡിയോകാർബൺ ഡേറ്റിംഗ് ഇതിലും പഴക്കമില്ലാത്ത ജീവശാസ്ത്രപരമായ മാതൃകകളുടെ പ്രായപരിധി കണ്ടെത്താൻ സഹായിക്കും:
ദിശാപരമായ നിർധാരണ(Directional selection)ത്തിൽ സംഭവിക്കുന്നത്?
ജീവികൾക്ക് അവരുടെ ജീവിതകാലത്ത് നേടിയ ഗുണങ്ങളും ദോഷങ്ങളും അവരുടെ അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിയുമെന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം?
മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗ്ഗമായ _____ എന്ന ഗണത്തിൽ പെട്ടവയാണ് ?