App Logo

No.1 PSC Learning App

1M+ Downloads
ജീവിതം ഒരു സമരം ആരുടെ ആത്മകഥയാണ് ?

Aഎ വി കുട്ടിമാളു അമ്മ

Bസുഗത കുമാരി

Cഅക്കാമ്മാ ചെറിയാൻ

Dബലമാണിയമ്മ

Answer:

C. അക്കാമ്മാ ചെറിയാൻ


Related Questions:

വിവേകോദയത്തിന്റെ സ്ഥാപകൻ ആര് ?
സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സമൂഹ്യാചാര്യർ ആരായിരുന്നു?
അഖില തിരുവിതംകൂർ നാവിക സംഘത്തിന്റെ സ്ഥാപകനാര്?
Who is known as Lincoln of Kerala?
നടരാജ ഗുരു ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ' നാരായണ ഗുരുകുലം ' ആരംഭിച്ച വർഷം ഏതാണ് ?