Challenger App

No.1 PSC Learning App

1M+ Downloads
ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര് ?

Aആർദ്രം

Bഅതീതം

Cഅമൃതം

Dഅഭയം

Answer:

C. അമൃതം

Read Explanation:

അമൃതം

കേരള സർക്കാർ ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണിത്. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്


Related Questions:

ഖരമാലിന്യ സംസ്കരണത്തിനു വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര് എന്ത് ?
ആർദ്രം ദൗത്യത്തിന്റെ ലക്ഷ്യം ?
സ്നേഹക്കൂട് എന്ന കേരള സർക്കാരിൻ്റെ പുനരധിവാസപദ്ധതിയിൽ ഉൾപ്പെടു ത്തിയിരിക്കുന്നത് താഴെ തന്നിരിക്കുന്നവരിൽ ഏത് വിഭാഗത്തിൽ പെട്ടവരെ യാണ്?
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?
ഇൻറർനെറ്റ് ആസക്തിയിൽ നിന്ന് വിദ്യാർത്ഥികളെ മോചിപ്പിക്കുന്നതിനും സൈബർ ഇടത്ത് പാലിക്കേണ്ട സുരക്ഷാപാഠങ്ങൾ പരിചയപ്പെടുത്തുന്നതിനും ആയി കേരള പോലീസിന്റെ സൈബർ സുരക്ഷാ പദ്ധതി?