Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്‌ത പദ്ധതി ഏത് ?

Aവയോജനം

Bവായോ സേവനം

Cസഹയാത്ര

Dനിഴൽ

Answer:

C. സഹയാത്ര

Read Explanation:

• 59 വയസ് കഴിഞ്ഞ മുഴുവൻ വൃദ്ധ ജനങ്ങളുടെ ക്ഷേമത്തിനായി വിഭാവനം ചെയ്‌ത പദ്ധതി • വൃദ്ധ ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുന്നതിൻ്റെ ഭാഗമായി വാതിൽക്കൽ സേവനം എത്തിച്ചുകൊടുക്കുക, യോഗാ ക്ലാസുകൾ സംഘടിപ്പിക്കുക, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, ക്ലിനിക്കൽ പരിശോധനകൾ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്


Related Questions:

What is the primary goal of the Aardram Mission?
കാഴ്ച പരിമിതി നേരിടുന്നവർക്ക് ബ്രെയിൽ ലിപി സാക്ഷരത നൽകുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
എച്ച് ഐ വി ബാധിതരുടെ ടെസ്റ്റിംഗിനും കൗൺസിലിംഗിനുമായി കേരള ഗവൺമെന്റ് ആവിഷ്ക്കരിച്ച സംവിധാനം :
അടിയന്തരഘട്ടങ്ങളിൽ രക്തദാനം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസ് ആരംഭിച്ച പദ്ധതി ?
പുതിയതായി ഇലക്ട്രിക് വാഹനങ്ങൾക്ക് "വേഗ ചാർജിങ് സ്റ്റേഷനുകൾ" ആരംഭിക്കുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്ന സ്ഥാപനം ?