App Logo

No.1 PSC Learning App

1M+ Downloads
ജീൻ പിയാഷെയുടെ സിദ്ധാന്തപ്രകാരം അമൂർത്ത ചിന്ത സാധ്യമാകുന്ന വികസനഘട്ടം ഏത് ?

Aഇന്ദ്രിയ ചാലകഘട്ടം

Bരൂപത്മക മനോവ്യാപാര ഘട്ടം

Cഔപചാരിക മനോവ്യാപാര ഘട്ടം

Dമനോവ്യാപാരപൂർവ്വ ഘട്ടം

Answer:

C. ഔപചാരിക മനോവ്യാപാര ഘട്ടം

Read Explanation:

11 വയസ്സിന് മേൽ പ്രായമുള്ള കുട്ടികളുടെ ചിന്തകൾ സമന്യയിപ്പിക്കപ്പെടുന്നു .ഈ കാലഘട്ടമാണ് ഔപചാരിക മനോവ്യാപാരം ഘട്ടം.


Related Questions:

താഴെപ്പറയുന്ന മനഃശാസ്ത്ര വിഭാഗങ്ങളിൽ പ്രയുക്ത മനശാസ്ത്ര വിഭാഗത്തിൽ പെടാത്തത് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ചാക്രികരീതിയുടെ സവിശേഷത ഏത് ?
ധാരണാസിദ്ധി മാതൃക എന്ന ബോധന മാതൃക വികസിപ്പിച്ചത് ആര്?
നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പോർട്ട് ഫോളിയോയിൽ ഉൾപ്പെടാത്തത് ?
Which is NOT an attribute of creative domain under Mc Cormack and Yager's Taxonomy of science?