ജുമ്മിംഗ് എന്നറിയപ്പെടുന്ന കൃഷിരീതി നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?Aജമ്മുകാശ്മീർBഹരിയാനCബീഹാർDഅരുണാചൽപ്രദേശ്Answer: D. അരുണാചൽപ്രദേശ് Read Explanation: കാട് തെളിച്ച് ഒന്നോ രണ്ടോ രണ്ടു വർഷം കൃഷി ചെയ്തു ശേഷം അത് ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങൾ തേടി പോവുന്ന ഒരു കൃഷി രീതിയാണ് ജുമ്മിംഗ്.Read more in App