App Logo

No.1 PSC Learning App

1M+ Downloads
ജെൻഡര്‍ ന്യൂട്രൽ യൂണിഫോം എന്ന ആശയം ഹയര്‍ സെക്കണ്ടറി തലത്തിൽ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് ?

Aജിഎച്ച്എസ്എസ് തരിയോട്

Bജിഎച്ച്എസ്എസ് ശ്രീകണ്ഠാപുരം

Cജിഎച്ച്എസ്എസ് ബാലുശ്ശേരി

Dജിഎച്ച്എസ്എസ് ചിറ്റൂർ

Answer:

C. ജിഎച്ച്എസ്എസ് ബാലുശ്ശേരി


Related Questions:

വീട്ടിൽ നിന്നും വിദ്യാഭാസ സ്ഥാപനങ്ങളിലേക്കും തിരികെ വീട്ടിലേക്കുമുള്ള വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്കായി പോലീസ് വകുപ്പ് തയാറാക്കുന്ന പദ്ധതി ?
ദക്ഷിണേഷ്യയിലെ മികച്ച ഐടി സംരംഭങ്ങൾക്ക് ലഭിക്കുന്ന എംബില്യൻത്ത് പുരസ്കാരം ലഭിച്ച കേരള സർക്കാർ സ്ഥാപനം ?
6 മുതൽ 75 വരെയുള്ള പ്രായ വിഭാഗക്കാരിൽ സാക്ഷരത കൈവരിക്കുന്നതിനുള്ള KSLMA പദ്ധതി
ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ദൃശ്യ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
കേരള വിദ്യാഭ്യാസ നയം ( Kerala Educational Act And Rules - KER ) നിലവിൽ വന്ന വർഷം ?