ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ദൃശ്യ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
Aഉന്നതി
Bട്രെൻഡ്
Cകുക്കീസ്
Dകിനാവ്
Answer:
D. കിനാവ്
Read Explanation:
• ക്യാമറ, എഡിറ്റിങ്, ഗ്രാഫിക്‌സ്, ആനിമേഷൻ തുടങ്ങിയവയിൽ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം
• പരിശീലനം നൽകുന്നത് - കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്
• പദ്ധതി നടപ്പിലാക്കുന്നത് - കേരള പൊതുവിദ്യാഭ്യാസ വകുപ്പ്