Challenger App

No.1 PSC Learning App

1M+ Downloads
ജെൻസി പ്രക്ഷോപത്തെ തുടർന്ന് രാജി വച്ച നേപ്പാൾ പ്രധാന മന്ത്രി ?

Aകെ പി ശർമ്മ ഒലി

Bഷർ ബഹദൂർ ദ്യൂബ

Cപുഷ്പ കമാൽ ദഹാൽ

Dബിദ്യാ ദേവി ഭണ്ഡാരി

Answer:

A. കെ പി ശർമ്മ ഒലി

Read Explanation:

  • യു ട്യൂബ് ഫേസ്ബുക് അടക്കം 26 സാമൂഹിക മാധ്യമങ്ങൾ വിലക്കിയതിന് തുടർന്ന് യുവജനങ്ങൾ (ജെൻ- സി ) നടത്തിയ പ്രക്ഷോപത്തെ തുടർന്നാണ് രാജി


Related Questions:

ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്ന ആദ്യ പാക്കിസ്ഥാൻ വനിത എന്ന നേട്ടം സ്വന്തമാക്കിയത് ആര് ?
2020-ലെ "ഇന്റർനാഷണൽ ബുക്കർ പ്രൈസ് " ജേതാവ് ?
What is the theme of the World Diabetes Day 2021?
' ന്യൂ സ്റ്റാർട്ട് ഉടമ്പടി ' എന്നറിയപ്പെടുന്ന ആണവായുധ നിയന്ത്രണ കരാറിൽ ഒപ്പിട്ട രാജ്യങ്ങൾ ഏതൊക്കെയാണ് ?
Which country won the UEFA Nations League title?