App Logo

No.1 PSC Learning App

1M+ Downloads
ജൈനമത സർവ്വകലാശാല :

Aനന്ദിയാഗ

Bവല്ലഭി

Cതക്ഷശില

Dനളന്ദ

Answer:

B. വല്ലഭി

Read Explanation:

  • ജൈനമത സർവ്വകലാശാലയാണ് - വല്ലഭി

  • ജൈനമതക്കാരുടെ പുണ്യനദിയാണ് രജുപാലിക.

  • യു.പി.യിലെ മഥുര, രാജാസ്ഥാനിലെ മൗണ്ട് അബു, മധ്യപ്രദേശിലെ ഖജു രാഹോ എന്നിവ പ്രശ്സതമായ ജൈനമത കേന്ദ്രങ്ങളാണ്.

  • ജൈനമതം സ്വീകരിച്ച മൗര്യ രാജാവാണ് ചന്ദ്രഗുപ്തൻ.

  • മഗധി ഭാഷയാണ് ജൈനൻമാർ ഉപയോഗിക്കുന്നത്.


Related Questions:

ജൈനമതത്തിന് ഉദാരമായ പ്രോത്സാഹനങ്ങൾ നൽകിയ രാജാക്കന്മാരെ തിരിച്ചറിയുക :

  1. അജാതശത്രു
  2. അമോഘവർഷൻ
  3. ഖരവേലൻ
  4. ചന്ദ്രഗുപ്തമൗര്യൻ
    ത്രിപിടക (Tripiṭaka) ഏതു മതത്തിലെ പുണ്യഗ്രന്ഥമാണ്?
    മഹാവീരന്റെ പുത്രിയുടെ പേര് :
    കേരളത്തിൽ ഏറ്റവും കൂടുതൽ ബുദ്ധ മത വിശ്വാസികൾ ഉള്ള ജില്ല ഏതാണ് ?
    ശ്രീബുദ്ധൻ അന്തരിച്ചത് എവിടെവെച്ചാണ് ?