App Logo

No.1 PSC Learning App

1M+ Downloads
ജൈനമതത്തിന്റെ പ്രധാന തത്വം ഏതാണ്?

Aയാഗങ്ങളുടെ പ്രാധാന്യം

Bജീവനുള്ള ഒന്നിനെയും ഉപദ്രവിക്കരുത്

Cധനസമ്പാദനത്തിന്റെ ആവശ്യകത

Dഏകദൈവ ആരാധന

Answer:

B. ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കരുത്

Read Explanation:

ജൈനമത ആശയങ്ങൾ

  • ലോകത്തിലെ എല്ലാ വസ്തുക്കൾക്കും ജീവനുണ്ട്

  • ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കരുത്

  • ജന്മവും പുനർജന്മവും നിശ്ചയിക്കപ്പെടുന്നത് കർമ്മത്തിൻ്റെ അടിസ്ഥാനത്തിലാണ്.


Related Questions:

ഗൗതമബുദ്ധൻ ബോധോദയം നേടിയ സ്ഥലം ഏതാണ്
അശോകധമ്മയുടെ പ്രധാന ഉദ്ദേശ്യം എന്തായിരുന്നു?
തൊഴിലാളികൾക്ക് എന്ത് നിർബന്ധമായും നൽകണമെന്ന് ബുദ്ധൻ നിർദേശിച്ചിരിക്കുന്നു?
ഗൗതമബുദ്ധൻ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ഏതാണ്?
അഷ്ടാംഗമാർഗത്തിൽ ഉൾപ്പെടുന്ന ഒന്നല്ലാത്തത് ഏതാണ്?