App Logo

No.1 PSC Learning App

1M+ Downloads
ജൈവ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച നയരേഖ ?

Aബയോ ഇ-3 നയം

Bബയോ ബീമാ നയം

Cസ്മാർട്ട് ബയോ നയം

Dബയോ ഡെവലപ്പ്മെൻറ് 3.0 നയം

Answer:

A. ബയോ ഇ-3 നയം

Read Explanation:

• നയരേഖയുടെ ലക്ഷ്യം - ജൈവോൽപാദനത്തിനായി പ്രത്യേക യൂണിറ്റുകൾ, ബയോ AI ഹബ്ബുകൾ, ബയോ ഫൗണ്ടറികൾ എന്നിവ സ്ഥാപിച്ച് ഗവേഷണം, സാങ്കേതിക വികസനം, വാണിജ്യവൽക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുക • നയരേഖ തയ്യാറാക്കിയത് - കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്


Related Questions:

ഇന്ത്യയിൽ ആദ്യമായി 3D ബയോപ്രിൻറിങ് സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ജീവകോശങ്ങളുടെ ബയോ ഇങ്കിന് പേറ്റൻറ് ലഭിച്ച സ്ഥാപനം ?
ഒമിക്രോണിന് എതിരെയുള്ള ആദ്യ M-RNA വാക്സിൻ ഏത്?
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ ടി മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെൻററും സംയുക്തമായി ആരംഭിച്ച "സ്‌കാം സെ ബചാവോ" എന്ന പ്രചാരണ പരിപാടിയുമായി സഹകരിക്കുന്ന ടെക്‌നോളജി കമ്പനി ഏത് ?
ആൻറി മൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആൻറി ബയോട്ടിക് ?
UMANG-ന്റെ പൂർണ്ണ രൂപം എന്താണ്?