ജൈവ വൈവിധ്യത്തിൻറെ സുസ്ഥിരതയും ജനിതക വിഭവങ്ങളുടെ വിനിയോഗത്തിൽ നിന്നുണ്ടാകുന്ന അഭിവൃദ്ധിയുടെ ന്യായവും തുല്യവുമായ പങ്കിടലും മുൻനിർത്തിയുള്ള അന്താരാഷ്‌ട്ര ഉടമ്പടിയേത് ?
Aനഗായ പ്രോട്ടോകോൾ
Bറംസാർ ഉടമ്പടി
Cകാർട്ടജീന പ്രോട്ടോകോൾ
Dബേസൽ ഉടമ്പടി
Aനഗായ പ്രോട്ടോകോൾ
Bറംസാർ ഉടമ്പടി
Cകാർട്ടജീന പ്രോട്ടോകോൾ
Dബേസൽ ഉടമ്പടി
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.കാർബൺ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, നീരാവി,ഓസോൺ തുടങ്ങിയ വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു.
2.ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്.
3.ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് നിലകൊള്ളുന്നു.
ഇവയിൽ എന്തെല്ലാമാണ് ജൈവവൈവിധ്യം നഷ്ടമാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ?
1.ആവാസ വ്യവസ്ഥയുടെ നാശം.
2.പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം.
3.അന്യ ജീവിവർഗങ്ങളുടെ കടന്നുകയറ്റം.