App Logo

No.1 PSC Learning App

1M+ Downloads
ജൈവ സംയുക്തങ്ങളുടെ വിശാലമായ ഗ്രൂപ്പാണ്?

Aകാർബോഹൈഡ്രേറ്റ്

Bലിപിഡുകൾ

Cപ്രോട്ടീനുകൾ

Dന്യൂക്ലിക് ആസിഡുകൾ

Answer:

B. ലിപിഡുകൾ

Read Explanation:

  • ലിപിഡുകൾ:

    • ജൈവ സംയുക്തങ്ങളുടെ വിശാലമായ ഗ്രൂപ്പാണ് ലിപിഡുകൾ.

    • കൊഴുപ്പുകൾ, എണ്ണകൾ, കൊളസ്ട്രോൾ, വാക്സ് എന്നിവ ഉദാഹരണങ്ങൾ ആണ്


Related Questions:

ഉമിനീരിലെ സലൈവറി അമിലേസ്, ആമാശയരസത്തിലെ പെപ്സിൻ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?
പ്രകസംശ്ലേഷണത്തിനാവസ്യമായ കാർബൺ ഡൈഓക്സൈഡ് വലിച്ചെടുക്കുന്നത് ഏതിലൂടെ

പ്രകാശസംശ്ലേഷണത്തിൽ ഇരുണ്ടഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

  1. സ്ട്രോമയിൽവെച്ച നടക്കുന്നു
  2. ഹൈഡ്രജനും കാർബൺ ഡൈഓക്സൈഡും ചേർന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്നു
  3. ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സ‌ിജനും ആകുന്നു.
  4. ഊർജതന്മാത്രയായ ATP ഉണ്ടാകുന്നു.
    ജീവമണ്ഡലത്തിന്റെ അടിസ്ഥാന ശില
    കാൽഷ്യം , ഫോസ്ഫറസ് എന്നിവയുടെ ആകീകരണത്തിനു സഹായിക്കുന്ന ജീവകം ?