ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?Aപീയൂഷ ഗ്രന്ഥിBപീനിയൽ ഗ്രന്ഥിCതൈമസ് ഗ്രന്ഥിDപാൻക്രിയാറ്റിക് ഗ്രന്ഥിAnswer: B. പീനിയൽ ഗ്രന്ഥി Read Explanation: പീനിയൽ ഗ്രന്ഥി തലച്ചോറിൻ്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. മെലാട്ടോനിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നു. പ്രത്യുൽപാദനത്തേയും ഉറക്കത്തിൻ്റെ പാറ്റേണിനേയും കാലിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു. Read more in App