App Logo

No.1 PSC Learning App

1M+ Downloads
ജൈവാംശം കൂടുതലുള്ള മണ്ണിന്റെ നിറം എന്തായിരിക്കും ?

Aഇരുണ്ട മഞ്ഞ നിറം

Bഇരുണ്ട തവിട്ട് നിറം

Cഇരുണ്ട ചുവപ്പ് നിറം

Dഇരുണ്ട ചാര നിറം

Answer:

B. ഇരുണ്ട തവിട്ട് നിറം

Read Explanation:

ഉയർന്ന ജൈവാംശം ഉള്ള മണ്ണിന്റെ നിറം, ഇരുണ്ട തവിട്ട് നിറം ആയിരിക്കും. ഉയർന്ന ജൈവാംശം ഉള്ള മണ്ണിന് ജല ആഗിരണ ശേഷി കൂടുത്തലായിരിക്കും.


Related Questions:

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, മണ്ണൊലിപ്പ് തടയുവാൻ സ്വീകരിക്കേണ്ടതായ വിവിധ മാർഗങ്ങളിൽ പെടാത്തത്തേത് ?

  1. മൃഗങ്ങളെ മേയ്ക്കൽ
  2. തടയണകൾ, ബണ്ടുകൾ എന്നിവ ഉപയോഗിച്ച് ഒഴുക്കിന്റെ വേഗത കുറയ്ക്കുക
  3. യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിക്കുക
  4. ചരിഞ്ഞ പ്രദേശങ്ങൾ തട്ടുതട്ടുകളായി തിരിക്കുക
    ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് സമുദ്രജലം ?
    വാട്ടർ പ്യൂരിഫയറുകളിൽ ജല ശുദ്ധീകരണത്തിനായി, ക്ലോറിനേഷൻ നടത്തുന്നതിന് പകരമായി ഉപയോഗിക്കുന്ന രെശ്മികൾ ഏത് ?
    ശുദ്ധ ജലത്തിൻ്റെ pH മൂല്യം എത്ര ?
    ജല സ്രോതസ്സുകളിൽ കാണപ്പെടുന്ന മാലിന്യങ്ങളിൽ പെടാത്തത്തേത് ?