App Logo

No.1 PSC Learning App

1M+ Downloads
ജോലിക്ക് കൂലി ഭക്ഷണം പദ്ധതി ആരംഭിച്ചത് ?

A1977 ഏപ്രിൽ ഒന്ന്

B1987 ഏപ്രിൽ ഒന്ന്

C1978 ഏപ്രിൽ ഒന്ന്

D1988 ഏപ്രിൽ ഒന്ന്

Answer:

A. 1977 ഏപ്രിൽ ഒന്ന്

Read Explanation:

അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്ത് ആരംഭിച്ചു


Related Questions:

ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?

ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം ?

1. രണ്ട് തരത്തിലുള്ള ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

2. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.

3. ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്.

 

ഇ-ഗവേണന്‍സ് കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമാണ് ?

1.സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തുനില്‍ക്കേണ്ടതില്ല

2.വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ സേവനം നേടാം

3.സര്‍ക്കാര്‍ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു

4.ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ധിക്കുന്നു

അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര് ?

ബാലിക സമൃദ്ധി യോജനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക ?

  1. ബാലിക സമൃദ്ധി യോജന ആരംഭിച്ചത് 1997 ഓഗസ്റ്റ് 15 നാണ്.
  2. കുടുംബത്തിനും സമൂഹത്തിനും പെണ്കുട്ടികളോടുള്ള തെറ്റായ മനോഭാവം മാറ്റുക ,കൂടുതൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതാണ് ലക്‌ഷ്യം 
  3. എ ബി വാജ്പേയി പ്രധാനമന്ത്രി ആയ കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്