ജോൺ ഡാൾട്ടൻ ഭാഗിക മർദ്ദ നിയമം ആവിഷ്ക്കരിച്ച വർഷം ?
A1805
B1801
C1802
D1808
Answer:
B. 1801
Read Explanation:
ഡാൾട്ടന്റെ ഭാഗിക മർദ്ദ നിയമം
പരസ്പരം രാസപ്രവർത്തനത്തിലേർപ്പെടാത്ത രണ്ടോ അതിലധികമോ വാതക പദാർത്ഥങ്ങളുടെ മിശ്രിതത്തിന്റെ ആകെ മർദ്ദം അതിലെ ഘടക വാതകങ്ങളുടെ ഭാഗിക മർദ്ദങ്ങളുടെ ആകെ തുക ആയിരിക്കും
P total = P1+P2+P3 +....
ഡാൾട്ടൻ അറ്റോമിക സിദ്ധാന്തം ആവിഷ്ക്കരിച്ച വർഷം - 1808
ഡാൾട്ടൻ രചിച്ച ഗ്രന്ഥം - "എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി "