ജോൺ ഡ്യൂയിയുടെ തത്വശാസ്ത്ര ചിന്തകൾ ഏത് പേരിലാണ് പ്രശസ്തിയാർജ്ജിച്ചത് ?AആശയവാദംBപ്രകൃതിവാദംCപ്രയോഗവാദംDമാനവികതാവാദംAnswer: C. പ്രയോഗവാദം Read Explanation: ജോൺ ഡ്യൂയി വിദ്യാഭ്യാസത്തിൽ പ്രായോഗികവാദത്തിന്റെ പ്രയോഗം നടപ്പിലാക്കിയ വിദ്യാഭ്യാസചിന്തകനാണ് ജോൺ ഡ്യൂയി പ്രവർത്തനവും കഠിനാദ്ധ്വാനവും സാധാരണ ജനങ്ങളെ ഏൽപ്പിച്ച് സ്വയം ധ്യാനത്തിൽ മുഴുകുന്ന സുഖലോലുപരായിട്ടാണ് ഡ്യൂയി അദ്ധ്യാത്മിക ചിന്തകരെ കണ്ടത്. അദ്ദേഹത്തിന്റെ തത്വശാസ്ത്ര ചിന്തകൾ പ്രയോഗവാദം എന്ന പേരിലാണ് പ്രശസ്തിയാർജ്ജിച്ചത്. പുരോഗമനവാദം , പ്രയുക്തവാദം, പരീക്ഷണവാദം എന്നി പേരുകളിലും അദ്ദേഹത്തിന്റെ തത്വശാസ്ത്ര ചിന്തകൾ അറിയപ്പെടാറുണ്ട്. Read more in App