• ജോർജ് ഓണക്കൂറിന്റെ ആത്മകഥയായ "ഹൃദയരാഗങ്ങൾ' ആണ് മലയാളത്തിൽ നിന്ന്
2021 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹമായത്.
• ആറു പതിറ്റാണ്ടോളമായി നോവൽ, ചെറുകഥ, തിരക്കഥ, ജീവചരിത്രം, നിരൂപണം, ഗവേഷണം തുടങ്ങിയ സാഹിത്യമേഖലകളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകനാണ് ജോർജ് ഓണക്കൂർ.
• ജോർജ് ഓണക്കൂറിന്റെ പ്രസിദ്ധമായ മറ്റ് കൃതികളാണ് അകലെ ആകാശം, ഇല്ലം, ഉൾക്കടൽ, കൽത്താമര, കാമന, ഉഴവുചാലുകൾ, സമതലങ്ങൾക്കപ്പുറം, പർവതങ്ങളിലെ കാറ്റ്, ഭൂമിയുടെ സ്പന്ദനം തുടങ്ങിയവ.