App Logo

No.1 PSC Learning App

1M+ Downloads
ജ്ഞാനപ്പാനയുടെ രചയിതാവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്യുന്ന സ്ഥലം ?

Aകുറുമ്പത്തൂർ

Bകീഴാറ്റൂർ

Cകാടാമ്പുഴ

Dകുറുങ്ങാട്

Answer:

B. കീഴാറ്റൂർ


Related Questions:

കേരള കൊങ്കിണി ഭാഷ ഭവന്റെ ആസ്ഥാനം ?
പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?
'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം:
ആധുനിക മലയാളനാടകത്തിൻ്റെ പിതാവ് ?
Name the poet who named his residence as 'Kerala Varma Soudham' as a mark of respect for Kerala Varma Valiyakoyi Thampuran;