ജ്ഞാനികളുടെ ആചാര്യൻ എന്നറിയപ്പെടുന്നത് :
Aസോക്രട്ടീസ്
Bപ്ലേറ്റോ
Cഅരിസ്റ്റോട്ടിൽ
Dഅലക്സാണ്ടർ മഹാൻ
Answer:
C. അരിസ്റ്റോട്ടിൽ
Read Explanation:
- പുരാതന ഗ്രീസിലെ പ്രസിദ്ധ തത്വ ചിന്തകന്മാരായിരുന്ന സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവർ .
- യഥാർതഥ വാദത്തിന്റെ (Idealism) വക്താക്കളായിരുന്നു ഇവർ .
- തർക്കശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് അരിസ്റ്റോട്ടിലാണ്.
- രാഷ്ട്രമീമാംസയുടെയും ജീവശാസ്ത്രത്തിന്റെയും പിതാവായി കരുതപ്പെടുന്നത് അരിസ്റ്റോട്ടിലിനെയാണ്
- അരിസ്റ്റോട്ടിലിന്റെ പ്രധാന കൃതി പൊളിറ്റിക്സ് ആണ്.
- ജ്ഞാനികളുടെ ആചാര്യൻ എന്നറിയപ്പെടുന്നത് അരിസ്റ്റോട്ടിലാണ്.
- ദി ഫിലോസഫർ എന്നറിയപ്പെട്ടത് അരിസ്റ്റോട്ടിൽ ആയിരുന്നു
- മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരുവായിരുന്നു അരിസ്റ്റോട്ടിൽ .
- ഏഥൻസിലെ ലൈസിയത്തിൽ ഒരു സ്കൂൾ സ്ഥാപിച്ചത് അരിസ്റ്റോട്ടിൽ ആയിരുന്നു.