പ്രേമത്തെയും പ്രകൃതിഭംഗിയേയും കുറിച്ചെഴുതിയ കവയിത്രി ?Aഅപ്പൊളൊഡൊറസ്Bഫിഡിയാസ്Cസാപ്പോDപെരിക്ലിസ്Answer: C. സാപ്പോ Read Explanation: പ്രേമത്തെയും പ്രകൃതിഭംഗിയേയും കുറിച്ചെഴുതിയ കവയിത്രിയാണ് സാപ്പോ. ആദ്യമായി നിഴലും വെളിച്ചവും ചിത്രരചനയിൽ ഉപയോഗിച്ചത് അപ്പൊളൊഡൊറസ് എന്ന അഥീനിയൻ ചിത്രകാരനാണ്.ഗ്രീസിലെ പ്രതിമാ ശിൽപ്പികളിൽവെച്ച് ഏറ്റവും ശ്രേഷ്ഠൻ ഫിഡിയാസ് ആയിരുന്നു.പാർത്ഥിനോണിലെ ക്ഷേത്രനിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് ഫിഡിയാസ് ആയിരുന്നുഗ്രീസിൽ കലകൾ അത്യുന്നതി പ്രാപിച്ചത് പെരിക്ലിസിന്റെ കാലത്തായിരുന്നു. Read more in App