App Logo

No.1 PSC Learning App

1M+ Downloads
ജർമ്മനിയിലെ ഹൈഡൽബർഗ് എന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ ഫോസിലുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?

Aഹോമോ നിയാണ്ടർതാലൻസിസ്

Bഹോമോ എറെക്ടസ്

Cഹോമോ ഹൈഡൽബർഗൻസിസ്

Dഹോമോ ഹാബിലിസ്

Answer:

C. ഹോമോ ഹൈഡൽബർഗൻസിസ്

Read Explanation:

ഫോസിലുകൾ ആദ്യമായി കണ്ടെത്തിയ സ്ഥലവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പേരുകൾ നൽകിയിട്ടുള്ളത്. ജർമ്മനിയിലെ ഹൈഡൽബർഗ് എന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ ഫോസിലുകളെ ഹോമോ ഹൈഡൽബർഗൻസിസ് എന്ന് വിളിക്കുന്നു . നിയാണ്ടർ താഴ്വരയിൽ നിന്ന് കണ്ടെത്തിയവയെ ഹോമോ നിയാണ്ടർതാലൻസിസ് എന്നും വിളിക്കുന്നു.


Related Questions:

പ്രൈമേറ്റ് ഏഷ്യയിലും ആഫ്രിക്കയിലുമായി രൂപം കൊണ്ടത് എത്ര വർഷം മുൻപാണ് ?
' ഹോമോ സാപ്പിയൻസ് ' എന്ന വാക്കിൻ്റെ അർഥം ഏതാണ് ?
' മുൻഗോ തടാകം ' എവിടെയാണ് ?
ഭ്രംശ താഴ് വരയിലെ ഉപ്പുതടാകമായ എയാസിയുടെ സമീപത്ത് ജീവിച്ചിരുന്ന വേട്ടയാടൽ - ശേഖരണ സമൂഹം
ഹോമോ ഹാബിലസ് ഫോസിലുകൾ ലഭിച്ച ' കുബി ഫോറ ' എന്ന പ്രദേശം എവിടെയാണ് ?