App Logo

No.1 PSC Learning App

1M+ Downloads
ഭ്രംശ താഴ് വരയിലെ ഉപ്പുതടാകമായ എയാസിയുടെ സമീപത്ത് ജീവിച്ചിരുന്ന വേട്ടയാടൽ - ശേഖരണ സമൂഹം

Aഅസിംബൊ

Bസാൻ

Cഹഡ്സ

Dസന്താളുകൾ

Answer:

C. ഹഡ്സ

Read Explanation:

"ഭ്രംശ താഴ്വരയിലെ ഉപ്പുതടാകമായ എയാസിയുടെ സമീപത്ത് ജീവിച്ചിരുന്ന വേട്ടയാടൽ - ശേഖരണ സമൂഹമായിരുന്നു ഹഡ്സ എന്ന ചെറിയ ജനവിഭാഗം. കിഴക്കൻ പ്രദേശത്തെ ഹഡ്സകളുടെ രാജ്യം, വരണ്ട പാറകളും പുൽമേടുകളുമുള്ള, മുള്ളുള്ള കുറ്റിച്ചെടികളും അക്കേഷ്യ മരങ്ങളും നിറഞ്ഞ... വന വിഭവങ്ങളാൽ സമ്പന്നമായ പ്രദേശമായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ മൃഗങ്ങൾ ഏറെ സാധാരണവും വളരെ അധികവുമായിരുന്നു


Related Questions:

ശില കൊണ്ടുള്ള ഉപകരണങ്ങളുടെ നിർമാണത്തിനും ഉപയോഗത്തിനും ഉള്ള ആദ്യകാല തെളിവുകൾ ലഭിച്ചത് എവിടെ നിന്നാണ് ?
ചാൾസ് ഡാർവിൻ ' ഓൺ ദി ഒറിജിൻ ഓഫ് സ്‌പിഷിസ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?
ഹോമോ ഹാബിലസ് ഫോസിലുകൾ ലഭിച്ച ' ഒമോ ' എന്ന പ്രദേശം ഏത് രാജ്യത്താണ് ?
ഹോമോ ജനുസ്സിലെ ആദ്യത്തെ അംഗമായ ഹോമോ ഹാബിലിസ് എവിടെയാണ് ജീവിച്ചിരുന്നത്?
120,000 - 50,000 വർഷങ്ങൾക്ക് മുൻപ് ആധുനിക മനുഷ്യരുടെ ഫോസിൽ കണ്ടെത്തിയ ബോർഡർ ഗുഹ എവിടെയാണ് ?