ജൽജീവൻ മിഷന് കീഴിൽ രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് സംസ്ഥാനം ?Aമധ്യപ്രദേശ്BകേരളംCഗോവDഉത്തർപ്രദേശ്Answer: C. ഗോവ Read Explanation: ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് ജില്ല - ബുർഹാൻപൂർ (മധ്യപ്രദേശ്)Read more in App