App Logo

No.1 PSC Learning App

1M+ Downloads
ഝാൻസിയിൽ ഒന്നാം സ്വതന്ത്ര സമരം നയിച്ചത് ആരാണ് ?

Aമൗലാന ആസാദ്

Bറാണി ലക്ഷ്മി ഭായ്

Cനാന സാഹിബ്

Dകൺവർ സിംഗ്

Answer:

B. റാണി ലക്ഷ്മി ഭായ്

Read Explanation:

1857 ലെ കലാപത്തിന്റെ പ്രധാന നേതാക്കളും കേന്ദ്രവും 

  • ജനറൽ ബഖ്ത് ഖാൻ : ഡൽഹി
  • നാനാ സാഹിബ് : കാൺപൂർ
  • ബീഗം ഹസ്രത്ത് മഹൽ : ലഖ്നൗ
  • ഖാൻ ബഹാദൂർ : ബറേലി
  • കുൻവർ സിംഗ് : ബിഹാർ
  • മൗലവി അഹമ്മദുല്ല : ഫൈസാബാദ്
  • റാണി ലക്ഷ്മിഭായ് : ഝാൻസി

Related Questions:

പഴശ്ശിരാജയെ പിടിക്കാൻ നേതൃത്വം നൽകിയ സബ് കളക്ടർ :
ഒന്നാം സ്വതന്ത്ര സമരത്തിൻ്റെ പരാജയത്തിന് ശേഷം ബഹദൂർ ഷാ സഫറിനെ എവിടേക്കാണ് നാടുകടത്തിയത് ?
ഒന്നാം പഴശ്ശി യുദ്ധത്തിന്റെ കാലഘട്ടം ?
ഇന്ത്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം ?
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി ?