App Logo

No.1 PSC Learning App

1M+ Downloads
'ഞാനെന്ന ഭാവം' എന്ന അർത്ഥത്തിൽ വരുന്ന ഒറ്റപ്പദം ഏത്?

Aആത്മീയം

Bഅഹംഭാവം

Cഅനുധാവനം

Dഅനുഗാമി

Answer:

B. അഹംഭാവം

Read Explanation:

ഒറ്റപ്പദം

  • ഞാനെന്ന ഭാവം - അഹംഭാവം
  • പഠിക്കാനുള്ള ആഗ്രഹം - പിപഠിഷ 
  • അറിയാനുള്ള ആഗ്രഹം - ജിജ്ഞാസ
  • കാണാനുള്ള ആഗ്രഹം - ദിദൃക്ഷ 
  • ലാഭത്തോടുള്ള ആഗ്രഹം - ലാഭേച്ഛ

Related Questions:

ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :
ഒറ്റപദമെഴുതുക - ഗുരുവിന്റെ ഭാവം
ശിശുവായിരിക്കുന്ന അവസ്ഥ
നടക്കാൻ പ്രയാസമുള്ള വഴി - ഒറ്റപ്പദമെഴുതുക.
ഗൃഹത്തെ സംബന്ധിച്ചത്