Challenger App

No.1 PSC Learning App

1M+ Downloads
പുരാണത്തെ സംബന്ധിച്ചത്

Aപുരാണികം

Bപൗരാണികം

Cപുരാണം

Dവിവക്ഷ

Answer:

B. പൗരാണികം

Read Explanation:

  • പറയുവാനുള്ള ആഗ്രഹം - വിവക്ഷ

  • കുടിക്കാൻ ആഗ്രഹിക്കുന്നവൻ - പിപാസു

  • വിനയത്തോടു കൂടിയവൻ - നിർമദൻ


Related Questions:

സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്
ഒറ്റപദമാക്കുക : പ്രയോഗത്തിന് യോഗ്യമായത്
പതിതന്റെ ഭാവം.
പുരാണത്തെ സംബന്ധിച്ചത് :
ഒറ്റപ്പദം എഴുതുക - പറയാനുള്ള ആഗ്രഹം ?