App Logo

No.1 PSC Learning App

1M+ Downloads
"ഞാൻ ചിന്തിക്കുന്നു. അതുകൊണ്ടു ഞാനുണ്ട്'' - ആരുടെ വാക്കുകളാണിത്?

Aസിഗ്മണ്ട് ഫ്രോയിഡ്

Bതോമസ് ആൽവാ എഡിസൺ

Cകാറൽ മാർക്സ്

Dറെനെ ദെക്കാർത്തെ

Answer:

D. റെനെ ദെക്കാർത്തെ


Related Questions:

Who is the author of 'In Praise of Folly'?
അന്തരിച്ച ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകൻ "ഡറൽ മാൽകത്തിൻ്റെ" ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകം ഏത് ?
"ദ പ്രിൻസ്' എന്ന പുസ്തകം എഴുതിയത് ആര് ?
ഖസാക്കിന്റെ ഇതിഹാസം എന്ന പുസ്തകം രചിച്ചതാര് ?
'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിംഗ്സ്' എന്ന ലോകപ്രശസ്ത കൃതി എഴുതിയ മർലൻ ജെയിംസ്ഏത് രാജ്യത്തെ പൗരനാണ്?