App Logo

No.1 PSC Learning App

1M+ Downloads
ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?

Aസോപാനസംഗീതം

Bകൂത്ത്

Cകഥകളി

Dകൂടിയാട്ടം

Answer:

A. സോപാനസംഗീതം

Read Explanation:

സോപാനസംഗീതം

  • കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം
  • ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്
  • സോപാനസംഗീതത്തിന്റെ രണ്ട് കൈവഴികൾ കൊട്ടിപാടി സേവ, രംഗസോപാനം

Related Questions:

പടയണിയുടെ പ്രോത്സാഹനത്തിന് വേണ്ടി പടയണി ഗ്രാമം എന്ന ആശയം മുന്നോട് വച്ചതാരാണ് ?
താഴെ തന്നിരിക്കുന്നവയിൽ ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥ ഏത്?
പത്മശ്രീ ലഭിച്ച ആദ്യത്തെ കഥകളി നടൻ ആര്?
'തിരുവിതാംകൂർ സഹോദരിമാർ' എന്നറിയപ്പെട്ട അഭിനയപ്രതിഭകളിൽ ഉൾപ്പെടാത്തതാര്?
സുഭദ്രധനഞ്ജയം , തപതീസംവരണം എന്നി കൃതികൾ രചിച്ചത് ആരാണ് ?