App Logo

No.1 PSC Learning App

1M+ Downloads
ടിക്കറ്റ് ചാർജ് 20% കൂടി. യാത്രക്കാർ 20% കുറഞ്ഞു. വരുമാനത്തിൽ വരുന്ന മാറ്റം ?

Aമാറ്റമില്ല

B20% കുറയും

C4% കുറയും

D4% കൂടും

Answer:

C. 4% കുറയും


Related Questions:

480 ന്റെ 75% + 750 ന്റെ 48% = ?
X ൻ്റെ X% 36 ആയാൽ X ൻ്റെ വില കണ്ടെത്തുക
റാം തന്റെ മാസവരുമാനത്തിന്റെ 30% ഭക്ഷണത്തിനും ബാക്കിയുള്ളതിന്റെ 50% വീട്ടാവശ്യത്തിനും ചെലവഴിച് ബാക്കി 10,500 രൂപ ലാഭിക്കുകയും ചെയ്യുന്നു.റാമിന്റെ പ്രതിമാസ വരുമാനം ശ്യാമിന്റെ വരുമാനത്തേക്കാൾ 25% കുറവാണെങ്കിൽ ശ്യാമിന്റെ പ്രതിമാസ വരുമാനം കണ്ടെത്തുക.
ഒരാൾ അയാളുടെ പ്രതിമാസ വരുമാനത്തിന്റെ 80 ശതമാനം ചെലവ് ചെയ്തിട്ട് ബാക്കി മിച്ചം വയ്ക്കുന്നു. മിച്ചം 200 രൂപ ഉണ്ടെങ്കിൽ പ്രതിമാസ വരുമാനം എന്ത്?
ഒരു ഇലക്ഷനിൽ രണ്ടു പേർ മാത്രം മത്സരിച്ചപ്പോൾ 60% വോട്ട് നേടിയ ആൾ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ വോട്ട് എത്ര?