ടിഷ്യു കൾച്ചറിനായി ഉപയോഗിക്കാത്ത ഒരു സസ്യവസ്തു താഴെ പറയുന്നവയിൽ ഏതാണ്?
Aടിഷ്യു
Bകോശങ്ങൾ
Cപ്രോട്ടോപ്ലാസ്റ്റ്
Dപൂവ്
Aടിഷ്യു
Bകോശങ്ങൾ
Cപ്രോട്ടോപ്ലാസ്റ്റ്
Dപൂവ്
Related Questions:
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.കീടങ്ങളെ സ്വയം തുരത്തുവാൻ ശേഷിയുള്ള ജീനുകൾ കോശങ്ങളിൽ നിക്ഷേപിക്കപ്പെട്ട തരം വിളകളാണ് ബി.ടി വിളകൾ എന്നറിയപ്പെടുന്നത്.
2.ബാസില്ലസ് തുറിൻജിയൻസിസ് എന്ന ബാക്ടീരിയയുടെ ജീൻ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണിവ.
3.ജനിതക എൻജിനീയറിങ്ങ്ലൂടെയാണ് ബി.ടി വിളകൾ നിർമ്മിക്കുന്നത്.
ഈ പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ഡി. എൻ. എ യിൽ അഡ്നിൻ എന്ന ബേസ് ജോഡി ചേരുന്നത് തൈമിനുമായി മാത്രമാണ്.
2.ഡി. എൻ. എ യിൽ ഗുവാനിൻ എന്ന ബേസ് ജോഡി ചേരുന്നത് സൈറ്റോസിനുമായി മാത്രമാണ്