App Logo

No.1 PSC Learning App

1M+ Downloads
ടെക്ക് കമ്പനികളായ മൈക്രോസോഫ്റ്റും ഓപ്പൺ എ ഐ യും ചേർന്ന് നിർമ്മിക്കുന്ന നിർമ്മിതബുദ്ധി അധിഷ്ഠിത സൂപ്പർ കംപ്യുട്ടർ ഏത് ?

Aസ്റ്റാർ ലിങ്ക്

Bഎം എസ് എ ഐ

Cസ്റ്റാർ ഗേറ്റ്

Dഓപ്പൺ വിൻഡോ

Answer:

C. സ്റ്റാർ ഗേറ്റ്

Read Explanation:

• സ്റ്റാർ ഗേറ്റ് എ ഐ സൂപ്പർ കംപ്യുട്ടറിൻറെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത് - 100 ബില്യൺ ഡോളർ


Related Questions:

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ച വർഷം?
ആദ്യത്തെ സിനിമാ പ്രോജക്റ്ററായ കൈനട്ടോസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ് ?
നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?
കമ്പ്യൂട്ടറിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
ചന്ദ്രനിൽ കൊടി സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം ?