Challenger App

No.1 PSC Learning App

1M+ Downloads
ടെക്നോപാർക്ക് സ്ഥാപിതമായ വർഷം ?

A1990

B1991

C1992

D1993

Answer:

A. 1990

Read Explanation:

ടെക്നോപാർക്ക്: 💠 സ്ഥാപിതമായ വർഷം - 1990 💠 ഔദ്യോഗികമായി രാഷ്ട്രത്തിനു സമർപ്പിച്ച വർഷം - 1995 💠 ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക് 💠 ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാർക്ക് 💠 കേരളത്തിലെ ഏറ്റവും വലിയ തൊഴിലധിഷ്ഠിത ക്യാമ്പസ്


Related Questions:

ടെക്സ്റ്റൈലിൽ യൂണിറ്റുകളിലെ നൂല്, പഞ്ഞി, തുണിത്തരങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്ന സ്ഥാപനം ഏത് ?

കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും തന്നിരിക്കുന്നു. യോജിക്കുന്നവ കണ്ടെത്തുക.

  1. ബേപ്പൂർ -കോഴിക്കോട്
  2. മുനമ്പം -എറണാകുളം
  3. ശക്തികുളങ്ങര- ആലപ്പുഴ
  4. തോപ്പുംപടി-തൃശ്ശൂർ
  5. അഴിക്കൽ- കൊല്ലം
    ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം ?
    കേരളത്തിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് ആരംഭിച്ച വർഷം ഏത് ?
    കേരളത്തിൽ കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനായി രൂപംകൊണ്ട ഏജൻസി ?