App Logo

No.1 PSC Learning App

1M+ Downloads
ടെക്സ്റ്റൈലിൽ യൂണിറ്റുകളിലെ നൂല്, പഞ്ഞി, തുണിത്തരങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്ന സ്ഥാപനം ഏത് ?

ACARDT

Bകേരള സംസ്ഥാന ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡ്

Cടെക്സ്ഫെഡ്

Dഇവയൊന്നുമല്ല

Answer:

A. CARDT

Read Explanation:

💠 CARDT- സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ആൻഡ് ഡെവലൊപ്മെന്റ് ഇൻ ടെക്സ്റ്റൈൽ. 💠 ടെക്സ്റ്റൈലിൽ യൂണിറ്റുകളിലെ നൂല്, പഞ്ഞി, തുണിത്തരങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്ന സ്ഥാപനം. 💠 സ്ഥിതിചെയ്യുന്നത് - ബാലരാമപുരം (തിരുവനന്തപുരം) 💠 കേരള സംസ്ഥാന ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന റിസർച്ച് സ്ഥാപനമാണ് CARDT.


Related Questions:

എവിടെയാണ് കയർ ഫെഡിന്റെ ആസ്ഥാനം ?
അമ്പലമുകളിൽ സ്ഥിതി ചെയ്യുന്ന കൊച്ചി എണ്ണ ശുദ്ധീകരണ ശാലയുടെ ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം ഏത് ?
കേരള 'ഹാൻവീവിന്റെ' ആസ്ഥാനമേത് ?
കേരള ബാംബൂ ഇന്നൊവേഷൻ സെന്റർ സ്ഥിതിചെയ്യുന്നതെവിടെ ?
ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലയേത് ?