Challenger App

No.1 PSC Learning App

1M+ Downloads
ടെന്നീസ് പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aലിയാണ്ടർ പേസ്

Bമഹേഷ് ഭൂപതി

Cറോജർ ഫെഡറർ

Dരോഹൻ ബൊപ്പണ്ണ

Answer:

D. രോഹൻ ബൊപ്പണ്ണ

Read Explanation:

• 43-ാം വയസിൽ ആണ് ഈ നേട്ടം ഇന്ത്യൻ താരമായ രോഹൻ ബൊപ്പണ്ണ സ്വന്തമാക്കിയത് • ടെന്നീസ് ഡബിൾസിൽ ഒന്നാം റാങ്ക് നേടിയിട്ടുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ - ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, സാനിയ മിർസ


Related Questions:

ലോകഅത്‌ലറ്റിക് ഫൈനൽ മത്സരത്തിൽ സ്വർണമെഡൽ നേടുന്ന ആദ്യ/ഏക ഇന്ത്യൻ അത്‌ലറ്റ് ?
സന്തോഷ് ട്രോഫി കിരീടം നേടിയ ആദ്യ മലയാളി ക്യാപ്റ്റൻ ?
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം ?
രാജ്യാന്തര ട്വന്റി20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന പുരുഷതാരം ?
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി 200 വിക്കറ്റുകൾ സ്വന്തമാക്കിയ ബൗളർ ആര് ?