ടെമ്പറേറ്റ് ഫേജുകളുടെ ഡിഎൻഎ ബാക്ടീരിയയുടെ ക്രോമസോമുമായി ചേർന്ന് കാണപ്പെടുന്നു.ഇവയെ പറയുന്ന പേരെന്ത് ?
Aപ്രൊഫേജുകൾ
Bപ്രൊഫേസുകൾ
Cലാംട ഫേജുകൾ
Dബാക്റ്റീരിയോഫേജുകൾ
Answer:
A. പ്രൊഫേജുകൾ
Read Explanation:
Non-virulent / temperate -
ആതിഥേയ കോശവുമായി ഒരു സഹജീവന ബന്ധം (symbiosis) നിലനിർത്തുന്നു.
ടെമ്പറേറ്റ് ഫേജുകളുടെ ഡിഎൻഎ ബാക്ടീരിയയുടെ ക്രോമസോമുമായി ചേർന്ന് കാണപ്പെടുന്നു. ഇവയാണ്പ്രൊഫേജുകൾ.
പ്രൊഫേജിനെ വഹിക്കുന്ന ബാക്ടീരിയ കോശമാണ്ലൈസോജനിക്