ഫ്രഡറിക് ഗ്രിഫിത് പരീക്ഷണത്തിനായി തിരഞ്ഞെടുത്ത ബാക്റ്റീരിയ ഏതാണ് ?Aസ്ട്രെപ്റ്റോകോക്കസ് നിമോണിയBവിബ്രിയോ കോളേറെCസാൽമൊണേല്ലDസ്റ്റെപ്ഹ്യലോകസിക്യൂസ് ഓറിയോസ്Answer: A. സ്ട്രെപ്റ്റോകോക്കസ് നിമോണിയ Read Explanation: സ്ട്രെപ്റ്റോകോക്കസ് നിമോണിയ എന്ന ബാക്ടീരിയയെ എലികളിൽ പരീക്ഷിച്ചാണ് ഗ്രിഫിത്ത് ട്രാൻസ്ഫോർമിംഗ് പ്രിൻസിപ്പിൾ കണ്ടുപിടിച്ചത്.Read more in App