Challenger App

No.1 PSC Learning App

1M+ Downloads
ലെൻസിന്റെ ഓരോ അപവർത്തനപ്രതലവും ഗോളത്തിന്റെ ഭാഗമാണ്. ഈ ഗോളങ്ങളുടെ കേന്ദ്രമാണ് __________

Aവക്രതകേന്ദ്രം

Bപ്രകാശകേന്ദ്രം

Cപ്രധാന അക്ഷം

Dനാഭി ദൂരം

Answer:

A. വക്രതകേന്ദ്രം

Read Explanation:

  • ഓരോ ലെൻസിനും രണ്ട് പ്രതലങ്ങൾ ഉണ്ട്.

  • പ്രകാശം കടന്നു പോകുമ്പോൾ അപവർത്തനം സംഭവിക്കും.

  • അതായത്, ഒരു ലെൻസിന് രണ്ട് അപവർത്തനപ്രതലങ്ങളുണ്ട്.


Related Questions:

ടെലിസ്കോപ്പിന്റെ ലെൻസുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

  1. ഒബ്ജക്ടിവ് ലെൻസിന്റെ ഫോക്കസ് ദൂരവും, അപ്പെച്ചറും കൂടുതലായിരിക്കണം.
  2. ഐപീസ് ലെൻസിന്റെ ഫോക്കസ് ദൂരവും, അപ്പെച്ചറും കുറഞ്ഞതായിരിക്കണം.
  3. ഗുണനിലവാരം കൂടിയ ലെൻസുകൾ ഉപയോഗിക്കണം.
  4. ഒബ്ജക്ടിവ് ലെൻസിന്റെ ഫോക്കസ് ദൂരവും, അപ്പെച്ചറും കുറവായിരിക്കണം.
    ആവർധനത്തിന്റെ ക്വാർട്ടീഷൻ ചിഹ്നരീതി അനുസരിച്ച്, ആവർധനം പോസിറ്റീവ് ആണെങ്കിൽ പ്രതിബിംബത്തിന്റെ സ്വഭാവം എന്തായിരിക്കും?
    പവർ, P = ____
    എന്താണ് ആവർധനം?
    ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമത്തിൽ ചൂണ്ടുവിരൽ സൂചിപ്പിക്കുന്നത് -