Challenger App

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികച്ച ഇന്ത്യൻ താരം ആര് ?

Aജസ്പ്രീത് ബൂംമ്ര

Bആർ അശ്വിൻ

Cഉമേഷ് യാദവ്

Dമുഹമ്മദ് ഷാമി

Answer:

A. ജസ്പ്രീത് ബൂംമ്ര

Read Explanation:

• 150 വിക്കറ്റ് നേടാൻ എടുത്ത പന്തുകൾ - 6781 പന്തുകൾ • ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം - ഉമേഷ് യാദവ് (7661 പന്തുകൾ)


Related Questions:

2024 ജൂലൈയിൽ അന്തരിച്ച "നെയ്യശേരി ജോസ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒരു കലണ്ടർ വർഷത്തിൽ 4 സൂപ്പർ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
ആറ് ലോക ബോക്സിംഗ് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരം ?
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി 200 വിക്കറ്റുകൾ സ്വന്തമാക്കിയ ബൗളർ ആര് ?
താഴെ പറയുന്നവരിൽ അർജുന അവാർഡ് കരസ്ഥമാക്കിയ കേരള ഹോക്കി താരം ആര്?